Monday, 13 February 2017

2016 ,17 മേളകളിലെ  വിജയികൾ 


Tuesday, 7 February 2017

ശ്രീരാമജയം സ്ക്കൂളിന്റെ വാർഷികം 26-02.2017 ഞായറാഴ്ച ആഘോഷിക്കുന്നു. അന്നു രാവിലെ 9.30ന് പൂർവ്വ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ഒരു സംഗമവും നടത്തുന്നു. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ വിദ്യാലയത്തിൽ നമുക്ക് ഒരിക്കൽ കൂടി ഒത്തുചേർന്ന് അനുഭവങ്ങൾ പങ്കുവെയ്ക്കാം. സൗഹൃദം പുതുക്കാം. പൂർവ്വ വിദ്യാർത്ഥികളുടെ മികച്ച അനുഭവങ്ങ ളും അഭിപ്രായങ്ങളും ഉൾക്കൊളിച്ച് ഒരു പത്രം കൂടി തയ്യാറാക്കുന്നു. സൃഷ്ടികള്‍ (അനുഭവം,അഭിപ്രായം,കവിത...) 13.02.2017 തിങ്കളാഴ്ചക്കുള്ളിൽ വിദ്യാലയത്തിൽ എത്തിക്കണം. മറ്റു പൂർവ്വ വിദ്യാർത്ഥികളേയും കൂടി അറിയിച്ച് 26.02.2017 ഞായറാഴ്ച രാവിലെ 9.30 ന് താങ്കളും സുഹൃത്തുക്കളും സ്ക്കൂളിലേക്ക് എത്തുമെന്ന ശുഭപ്രതീക്ഷയോടെ സ്നേഹപൂർവ്വം ദേവരാജ് ഹെഡ് മാസ്റ്റർ. ഫോൺ: 9847614580 email:devaraj.srj@gmail.com