Tuesday 9 January 2018

നമ്മുടെ വിദ്യാലയത്തിൽ വിളയിച്ച ജൈവഅരി "പൊൻമണി".വാങ്ങിക്കാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ. ജയരാജൻ സാർ എത്തിയപ്പോൾ...



Friday 5 January 2018

" പൊൻമണി ". ജൈവ അരിയുടെ വിതരണോദ്ഘാടനം മണ്ണാർക്കാട് ഡി.ഇ.ഒ. വേണുമാസ്റ്റർ സന്തോഷ് ഡോക്ടർക്ക് നൽകി നിർവഹിക്കുന്നു.

Thursday 4 January 2018




നമ്മുടെ വിദ്യാലയം ഉല്പാദിപ്പിച്ച അരി (പൊൻമണി) വിതരണത്തിനു തയ്യാറാക്കി സ്ക്കൂളിൽ എത്തിച്ചു.                                                                 





ആവേശമായി പുതുവർഷത്തിലെ ആദ്യത്തെ വിളവെടുപ്പുത്സവം......