Friday 10 August 2018




2017-18 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി ചെർപ്പുളശ്ശേരി ഉപജില്ലയിലെ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും പതിനായിരം രൂപയുടെ ക്യാഷ് അവാർഡും നമ്മുടെ വിദ്യാലയത്തിനു ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. നമ്മൾ ഈ അവാർഡ് മൂന്നാം തവണയാണ് നേടിയെടുക്കുന്നത് . എല്ലാ പി.ടി.എ അംഗങ്ങൾക്കും അഭിമാനിക്കാവുന്ന നേട്ടം നാം കരസ്ഥമാക്കിയിരിക്കുന്നു.മാനേജ്മെന്റിന്റെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തി ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളുമായി ഇനിയും നമുക്ക് മുന്നോട്ടു പോകാം.വിജയങ്ങൾ തുടരാം.