S.R.J.A.L.P.S Easwaramangalam
S.R.J.A.L.P.S EASWARAMANGALAM
News
2017-18 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി ചെർപ്പുളശ്ശേരി ഉപജില്ലയിലെ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും പതിനായിരം രൂപയുടെ ക്യാഷ് അവാർഡും നമ്മുടെ വിദ്യാലയത്തിനു ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. നമ്മൾ ഈ അവാർഡ് മൂന്നാം തവണയാണ് നേടിയെടുക്കുന്നത് . എല്ലാ പി.ടി.എ അംഗങ്ങൾക്കും അഭിമാനിക്കാവുന്ന നേട്ടം നാം കരസ്ഥമാക്കിയിരിക്കുന്നു.മാനേജ്മെന്റിന്റെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തി ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളുമായി ഇനിയും നമുക്ക് മുന്നോട്ടു പോകാം.വിജയങ്ങൾ തുടരാം.
* പ്രീമെട്രിക് സ്കോളർഷിപ്പ് 2016 അവസാനതീയതി ഒക്ടോബർ 31 വരെ.
പ്രീ പ്രീ-പ്രീമെട്രിക്
പരിസ്ഥിതി ദിന ക്വിസ്
1st റാനിയ ... 2nd ശ്രീനാഥ്
.പുതിയ സ്കൂൾ ബസ്
1 comment:
A.E.O,CHERPULASSERY
9 July 2013 at 04:04
PLEASE UPDATE TIMELY
Reply
Delete
Replies
Reply
Add comment
Load more...
Home
Subscribe to:
Posts (Atom)
PLEASE UPDATE TIMELY
ReplyDelete