Friday 22 May 2020

Online School Admision 2020-21

https://surveyheart.com/form/5ec1f70e4b04c72093e67152

Thursday 21 May 2020

കോവിഡ് എന്ന മഹാമാരിയെ
അതിജീവിക്കുന്നതിന്
ഒരുമയോടെ....
കരുതലോടെ നാം... ഒത്തു നീങ്ങുകയാണ്...
കേന്ദ്ര-കേരള സർക്കാറുകൾ ഇതിനായി സ്വീകരിക്കുന്ന നടപടികളെ
നമുക്ക് പിന്തുണക്കാം..
ശക്തിപ്പെടുത്താം..
അതിജീവനത്തിന്റെ പാതയിൽ കൂടെ നിന്ന് ആത്മവിശ്വാസം പകർന്നു നൽകുന്ന.. നയിക്കുന്ന
ഡോക്ടർമാർ.... ആരോഗ്യ പ്രവർത്തകർ... പോലീസ്
ഭരണ സംവിധാനങ്ങൾ...സന്നദ്ധ സംഘടനകൾ
യുവജനപ്രസ്ഥാനങ്ങൾ....
തുടങ്ങി സേവന രംഗത്ത് കർമ്മനിരതരായ ഏവരോടും ഐക്യദാർഢ്യം രേഖപ്പെടുത്തുന്നതിനോടൊപ്പം ...
സർക്കാറിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കാൻ
ആത്മാർത്ഥമായി ശ്രമിക്കണമെന്ന അഭ്യർത്ഥനയോടെ ശ്രീരാമജയം എ.എൽ.പി
സ്ക്കൂൾ തയ്യാറാക്കിയ ഒരു .. ബോധവൽക്കരണ ഗാനം ....
ഇവിടെ
വിനയപൂർവ്വം അവതരിപ്പിക്കട്ടെ...
അതിജീവിക്കാനായ്
ഒരുമയോടെ ...