Photo Gallerry

                                              

                                   പ്രവേശനോത്സവം

                                                                         










നമ്മുടെ വിദ്യാലയം തയ്യാറാക്കിയ ജൈവ അരിയുടെ വിതരണോൽഘാടനം 17/01/2019 വ്യാഴം രാവിലെ 9.30ന് വിദ്യാലയത്തിൽ വെച്ച് മണ്ണാർക്കാട് ഡി.ഇ.ഒ നിർവ്വഹിക്കുന്നു .എല്ലാ രക്ഷിതാക്കളെയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.10kg യുടെ ബാഗുകളിലാണ് ആക്കിയിരിക്കുന്നത്. വില 10kg യുടെ ബാഗിന് 570 രൂപ .


പ്രകൃതി പഠനയാത്ര.....
02/01/2019












പുതിയ യൂണിഫോമിൽ......വിദ്യാർത്ഥികൾ...














































































                                                                                        
നമ്മുടെ വിദ്യാലയത്തിൽ ശൈത്യകാല പച്ചക്കറി കൃഷിക്ക് തുടക്കമായി.. ഒരേക്കറോളം വരുന്ന സ്ഥലത്ത് മത്തൻ, കുമ്പളം, പടവലം, കയ്പ, പയർ, പച്ചമുളക് തുടങ്ങിയ വിവിധതരം പച്ചക്കറി വിത്തുകളാണ് വിദ്യാർത്ഥികൾ നട്ടത്..സ്കൂളിന്റെ നെൽകൃഷിയോട് ചേർന്ന സ്ഥലത്താണ് പച്ചക്കറി കൃഷിയിറക്കുന്നത്

ഉപജില്ലാകലോത്സവം സംഘനൃത്തത്തിൽ A ഗ്രേഡ് നേടിയ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ....                                                               







ഉപജില്ലാകലോത്സവം.തമിഴ് പ്രസംഗത്തിൽ ഒന്നാം സ്ഥാനവും A grade ഉം നേടിയ അഖില എസ് .                                                                            
ഉപജില്ലാ കലോത്സവം. കടങ്കഥയിൽ രണ്ടാം സ്ഥാനവും A grade ഉം നേടിയ വൈഷ്ണവ് കുമാർ

ഉപജില്ലാ കലോത്സവം. അറബിക് കഥപറയൽ മത്സരത്തിൽ രണ്ടാം സ്ഥാനവും A grade ഉം അറബിഗാനത്തിലും മാപ്പിളപ്പാട്ടിലും A grade നേടിയ അജ്മൽ റഹ്മാൻ.   

                                                                                                     


ഓണാഘോഷ പരിപാടികളില്  നിന്നും 






   

                                                                     വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം  നൽകുന്നു                                                                                                                പഠനയാത്രയിൽ നിന്ന് 

ഉപജില്ല കലോത്സവത്തിൽ ഖുർആൻ പാരായണം, മാപ്പിളപ്പാട്ട് എന്നിവയിൽ A ഗ്രേഡും അറബിഗാനത്തിൽ A ഗ്രേഡും ഒന്നാം സ്ഥാനവും നേടിയ സയ്യിദ് ശഹാം

ഉപജില്ല കായികമേളയിൽ Individual champion ആയി തിരഞ്ഞെടുത്ത മുഹമ്മദ് മൂസ്സ

വിദ്യാർത്ഥികൾക്ക്  പ്രഭാതഭക്ഷണം നല്കുന്നു 

സ്വാത ന്ത്ര ദിനാ ഘോ ഷങ്ങലിൽ  നിന്ന് 




ഓരോ  വിദ്യാർത്ഥിക്കും ഒരു  പേരമരം  പദ്ധ തി  കർഷക ശ്രീ  KC  കുര്യാകോസ്  നിർവഹിക്കുന്നു 



പുസ്തക പ്രദർശനം 





ചാന്ദ്ര  ദിനം  വീഡിയോ  പ്രദർശനം 



.പരിസ്ഥിതി  ദിന  വൃക്ഷ തൈ  വിതരണം 

ഒറ്റപലം നിയോജകമണ്ഡലം  സ്കൂൾ  പ്രവേശനോൽത്സവം                                          S .R .J .A .L .P .S 











2014-2015


സ്കൂളിലെ ഓഫീസ് & സ്മാര്ട്ട് ക്ളാസ്  റൂം  കെട്ടിടം തറ കല്ലിടല  നിര്വ്വഹിക്കുന്നു 









https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjK4zZ0RjHvyI57m_1szaHondMmTBGX9JjUNqOwbZEaZgQZ5mbux-lCM_Z4ZC4wLCEYndzN297lZS9l3TrksWnyRzuCfWaa_q-Lj3F8vsNxo0m4ZFCUiF9os_eT2OSyN_cG4y00YuxUdA0/s1600/rassak+2.jpeg


2 0 1 3 - 1 4  ലെ പ്രവേശനോത്സവ ഘോഷയാത്രയിൽ നിന്ന് 






...............................................................................................................................

രക്ഷിതാക്കൾക്കുള്ള  കൈ പുസ്തകം ഹെഡ് മാസ്റ്റർ ദേവരാജൻ PTA പ്രസിഡന്റിന് നല്കി പ്രകാശനം ചെയ്യുന്നു.


സൗജന്യ ടെക്സറ്റ്  ബുക്ക്‌ വിതരണം P T A  പ്രസിഡന്റ്  T C സുന്ദരൻ നിർവഹിക്കുന്നു.


പൊണ്ണൻകല്ല്  നീർത്തട പദ്ധതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നടത്തിയ വൃക്ഷതൈ വിതരണം ശാസ്ത്രശർമൻ മാസ്റ്റർ നിർവഹിക്കുന്നു .
...............................................................................................................................



JHI വിനോദ് രക്ഷിതാക്കൾക്കുള്ള മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധ വൽകരണ ക്ലാസ്സ്‌ എടുക്കുന്നു. 
...............................................................................................................................


PTA ജനറൽ ബോഡി യോഗം 

2013-14  സഹിത്യ  സമാജം മദ്ധള  വിദ്വാൻ   നടരാജ വാര്യർ ഉത്ഘാടനം ചെയ്യുന്നു 






2013-14 ജനാതിപത്യ  രിതിയിൽ നടന്ന സ്ക്കൂൾ തെരെഞ്ഞെടുപ്പ് 




ബാലറ്റ്‌ പേപ്പർ 

തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ 
















....................................................................................................................................................
സ്വാതന്ത്ര്യ ദിനാഘോഷം 2013 -2014 





പ്രാർത്ഥന 

വന്ദേമാതരം ആലപിക്കുന്നു 





PTA പ്രസിഡണ്ട്‌ സുരേഷ് കുമാർ പതാക ഉയർത്തുന്നു 


സ്വാതന്ത്ര ദിന സമ്മേളനം പഞ്ചായത്ത് അംഗവും പൂർവ്വ വിദ്യാർതഥിയുമായ  ദ്വാരക നാഥ് ഉൽഘാടനം ചെയ്യുന്നു .


സാധനയുടെ ഭാഗമായി സ്കൂളിനു ലഭിച്ച 3 ഇൻ വണ്‍ പ്രിന്ററിന്റെ ഉൽ ഘാടനം സ്കൂൾ ലീഡർക്കു നല്കി ഉദ്ഘാടനം ചെയ്യുന്നു 




കൃഷി ഭവൻ കുട്ടികൾക്ക് നൽകിയ വിത്ത് വിതരണോദ്ഘാടനം ജിഷ്ണുവിനു നൽകി നിർവ്വഹിക്കുന്നു 


പ്രി -പ്രൈമറി വിദ്യാർത്ഥികൾക്കുള്ള   'ഉണ്ണിക്കിണ്ണം  ' പദ്ധതി MPTA പ്രസിഡണ്ട്‌ ശ്രീമതി ഷീജ നിർവ്വഹിക്കുന്നു 




പ്ലസ് റ്റുവിനു രണ്ടാം സ്ഥാനം ലഭിച്ച  പൂർവവിദ്യാർത്ഥിക്കുള്ള ട്രോഫി വിതരണം  

2012 -2013 അദ്ധ്യായന വർഷം പഠനം പൂർത്തിയാക്കിയ മികച്ച വിദ്യാർത്ഥിക്കുള്ള സംമ്മാന വിതരണം  




ക്ലാസ്സ്  തലത്തിൽ മികച്ച വിദ്യാർത്ഥികൾക്കുള്ള സംമ്മാന വിതരണത്തിൽ നിന്ന്  







പ്ലസ് റ്റുവിനു ഏറ്റവും  കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച പൂർവവിദ്യാർത്ഥിക്കുള്ള ട്രോഫി വിതരണം  








അറബി പരീക്ഷയിൽ മികച്ച വിദ്യാർത്ഥികൾക്കുള്ള സംമ്മാന വിതരണം റിട്ടയേർ ടീച്ചർ ശ്രീമതി കദീജ  നിർവ്വഹിക്കുന്നു 






 വിവിധ ക്വിസ്സ് മത്സരത്തിലെ   വിജയികൾക്കുള്ള  സംമ്മാന വിതരണത്തിൽ നിന്ന് 

ശാസ്ത്ര ക്വിസ്


പരിസ്ഥിതി ക്വിസ്സ് 

ജനറൽ ക്വിസ് 


സ്വാതന്ത്ര്യ ദിനക്വിസ് 






















അറബി പരീക്ഷയിൽ മികച്ച വിദ്യാർത്ഥികൾക്കുള്ള സംമ്മാന വിതരണം റിട്ടയേർ ടീച്ചർ ശ്രീമതി കദീജ  നിർവ്വഹിക്കുന്നു


2013-14  വാര്ഷികാഘോഷ ഉത്ഘാടനം  ഒറ്റപ്പാലം എം.എല്.എ  എം ഹംസ നിര്വ്വാജ്\ഹിക്കുന്നു





മിടുക്കരായവരും  പഠനതിൽ മുന്നോക്കം നില്ക്കുന്നവരക്കുമുള്ള  കാഷ്   അവാര്ഡ്  സമ്മാനിക്കുന്നു












ഹരിതമയമായ  കാമ്പസ്



വാഷ് ബെസിണ്‍

വിശാലമായ പ്രീ പ്രൈമറി ക്ലാസ് റൂം


പുതിയ ടൈൽസ് പതിച്ച  യൂറിനറി


ചുറ്റുമതിൽ 

ആദരാഞ്ജലികൾ 

പ്രീ പ്രൈമറി ല്ക്ലാസ്സ് 



3 കമ്പ്യൂറ്റരുകൾ അനുവദിച്ചു തന്ന എം.പി. അച്യുതൻ  എം.പി ക്അഭിനന്ദനങ്ങൾ
സാധന പ്രോഗ്രാമ്മിലൂടെ  സ്കൂളിനു സൌകര്യങ്ങൾ ഒരുക്കി തന്ന എം. ഹംസ എം.എല്.എ  ക്ക് അഭിനന്ദനങ്ങൾ












No comments:

Post a Comment