നാലു തലമുറകളിലൂടെ നൂറ്റിനാലു വർഷത്തെ പൂർണ്ണചന്ദ്രന്മാരെ കാണാൻ ഭാഗ്യം സിദ്ധിച്ച നാരായണി അമ്മയോടൊത്ത്
"മഴയുൽസവം 'പദ്ധതിയുടെ ഭാഗമായി മഴക്കവിതകളുടെ ശിൽപ്പശാല സംഘടിപ്പിച്ചു. അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ വെള്ളിനേഴി രാമൻകുട്ടി മാസ്ററർ നേതൃത്വം നൽകി. മഴക്കവിതകളുടെ ആലാപനം, രചന,അർത്ഥവ്യാപ്തി, താളാത്മകത തുടങ്ങി വിവിധ വശങ്ങൾ ശിൽപ്പശാലയിൽ വിഷയങ്ങളായി.
No comments:
Post a Comment